Testimonials
For sharing your believes, blessings, stories, slokams, photos and videos related to Attukal Devi please send detailed mail to testimonials@attukaldevi.com.
We will not display your personal details like, email id or phone number.
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്ന മന്ത്രങ്ങള്‍ നാടെങ്ങും ഒരേ സ്വരത്തില്‍ മന്ത്രിക്കുകയാണ്. നീണ്ട ഒരു കൊല്ലത്തെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് വൃതാനുഷ്ടാനങ്ങളോടെ കിള്ളിയാറിന്റെു തീരത്തു വാണരുളുന്ന സര്വ്വഷവരധായിനിയായ ആറ്റുകാലമ്മയ്ക്ക് ആത്മസമര്പ്പ ണത്തിന്റെവ പൊങ്കാല അര്പ്പി്ക്കാന്‍ അനന്തപുരിയിലേക്ക് ഭക്തജനലക്ഷ്ങ്ങള്‍ ഒഴുകുകയാണ്. അനന്തപുരി ഒട്ടാകെ ആറ്റുകാലമ്മയുടെ ശരണമന്ത്രങ്ങള്‍ മാത്രം. ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്ക്കുളകയാണ് എന്റെത നാട് അക്ഷരാര്തമഥത്തില്‍ ഒരു